ദിവസം 316: ശിഷ്യത്വത്തിൻ്റെ ഭാവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ശിഷ്യന്മാർ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും, മാനസാന്തരനുഭവത്തിലേക്ക് വരാതിരുന്നാൽ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചും ലൂക്കായുടെ സുവിശേഷത്തിൽ ഇന്നും നാം ശ്രവിക്കുന്നു.യേശുവിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്നത് പലപ്പോഴും അത്ഭുതങ്ങളും അനുഗ്രഹങ്ങളും ആണ്, നമ്മളെ മാനസാന്തരപ്പെടുത്തുന്ന കൃപയല്ല.ഓരോ തിരസ്കാരവും, കൂടുതൽ കർത്താവിൻ്റെ സന്നിധിയിൽ കരുണ അപേക്ഷിക്കാനും, അവരെ നേടിയെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ലൂക്കാ 9-10, സുഭാഷിതങ്ങൾ 26:4-6]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അപ്പസ്തോലന്മാർ #ഹേറോദേസ് #ബേത്സൈദാ #പത്രോസ് #സമരിയാക്കാർ #കൊറാസീൻ,മർത്താ #മറിയം,