ദിവസം 310: സമാധാന ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാസ് മക്കബേയൂസിൻ്റെ നേതൃത്വത്തിൽ ദൈവജനം പ്രതാപവാനായിരുന്ന ഒരു രാജാവിനും സജ്ജീകരിക്കപ്പെട്ട ആയുധസജ്ജരായ അയാളുടെ പട്ടാളക്കാർക്കും എതിരായിട്ട് യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും അവരെ പരാജയപ്പെടുത്തി വിജയം നേടുന്നതും മക്കബായരുടെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു. അംഗുലീചലനത്താൽ സകലരെയും തറപറ്റിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലുള്ള ആശ്രയംകൊണ്ടും ദൈവസഹായംകൊണ്ടുമായിരുന്നു ഈ വിജയം. വിഗ്രഹങ്ങളെ ആരാധിച്ച ജനതയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ചാണ് ജ്ഞാനത്തിൻ്റെ പുസ്‌തകം പ്രതിപാദിക്കുന്നത്. പ്രതിസന്ധികൾ എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളിൽ പോലും അനായാസമായ ഒരു വിജയം തരാൻ കഴിവുള്ള ദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[2 മക്കബായർ 13, ജ്ഞാനം 15-16, സുഭാഷിതങ്ങൾ 25:15-17]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അന്തിയോക്കസ് യൂപ്പാത്തോർ #ലിസിയാസ് #അന്തിയോക്കസിൻ്റെ ക്രോധം #ബേത്‌സൂർ #അന്ത്യോക്യ #യഹൂദരുടെ ധീരത #നിയമലംഘകനായ മെനെലാവൂസ് #യഹൂദസൈന്യത്തിൽപ്പെട്ട റൊദോക്കൂസ്