ദിവസം 282: ജ്ഞാനത്തിൻ്റെ രഹസ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അലക്സാണ്ടർ, ചക്രവർത്തി ആയതിൽ പിന്നെ ഉണ്ടായ ചില പ്രധാനപ്പെട്ട ചരിത്രഗതിയിലെ മാറ്റങ്ങളാണ് നമ്മൾ 1 മക്കബായരിൽ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം അന്തിയോക്കസ് എപ്പിഫാനസ് വിജാതീയവൽക്കരണത്തിലേക്ക് തിരിയുകയാണ്. ഈ പൈശാചികമായ പ്രവർത്തനത്തെ തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ചുള്ള ജീവിതം കൊണ്ട് പ്രതിരോധിക്കാൻ യഹൂദജനത ശ്രമിച്ചതിൻ്റെ ചരിത്രമാണ് ഇവിടെ നാം കാണുന്നത്. വിശ്വാസത്തിൻ്റെ അടിസ്ഥാന തലങ്ങളെ ശത്രു സ്പർശിമ്പോൾ ക്രിസ്‌തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ നമുക്ക് കഴിയണം എന്നുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.

[മക്കബായർ 1 പ്രഭാഷകൻ 1 -3, സുഭാഷിതങ്ങൾ 21: 29 - 31]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അലക്സാണ്ടർ #അന്തിയോക്കസ് എപ്പിഫാനസ് #ഈജിപ്‌തുരാജാവായ ടോളമി #ഗ്രീക്കുസാമ്രാജ്യം.