ദിവസം 275: അഹസ്വേരൂസിൻ്റെ വിരുന്ന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മൊർദെക്കായുടെ വളർത്തുമകളായ എസ്തേറിനെ ദൈവം രാജ്ഞീപദവിയിലേക്ക് ഉയർത്തുന്നത് എസ്തേറിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ തകർന്നു കിടന്ന മതിൽ പുനരുദ്ധരിക്കുന്നതിനെപ്പറ്റി നെഹെമിയാ പറയുകയാണ്. ചെറിയ പ്രാർഥനകൾ കൊണ്ട് നെഹെമിയാ തനിക്ക് എതിരേ വന്ന വലിയ ദുരന്തങ്ങളെ നേരിട്ടു. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പ്രാർത്ഥനയിലേക്ക് ഉയർത്തണമെന്ന മനോഹരമായ പാഠമാണ് ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നത്.

[നെഹെമിയ 6-7, എസ്തേർ 1-2, സുഭാഷിതങ്ങൾ 21:1-4]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സൻബല്ലാത്ത് #തോബിയാ #ഷെക്കാനിയാ #മിക്‌മാസ്‌പൗരന്മാർ #അഹേര്യർ #നെക്കോദായർ #ഹനാനിയാ.