ദിവസം 241: ദാനിയേൽ സിംഹക്കുഴിയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാസത്തിലേക്ക് പോയവരിൽ വിശ്വസ്തതയോടെ ദൈവത്തിലേക്ക് തിരിഞ്ഞവർ നല്ല അത്തിപ്പഴങ്ങൾപോലെ മടങ്ങിവരികയും എന്നാൽ, ദൈവം ഒരുക്കുന്ന ശിക്ഷണ വഴികളെ, ദൈവീകമായ രീതിയിൽ മനസ്സിലാക്കാതെ പ്രവാസത്തിലേക്ക് പോകുന്നവർ ചീഞ്ഞ അത്തിപ്പഴങ്ങൾ പോലെ നാമാവശേഷമാവുകയും ചെയ്യും എന്നുള്ള ജറെമിയാ കാണുന്ന ഒരു ദർശനം ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദാനിയേലിനെ സിംഹകുഴിയിലേക്ക് എറിയുന്നതും ദൈവം മാലാഖയെ അയച്ച് രക്ഷിക്കുന്നതും, തൻ്റെ കിടക്കയിൽ വെച്ച് ദാനിയേലിനുണ്ടാകുന്ന നാലു മൃഗങ്ങളുടെ ദർശനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സുവിശേഷപ്രഘോഷണം വാക്കുകൾകൊണ്ട് സാധ്യമല്ലാതെ വരുന്ന ഒരു സന്ദർഭത്തിൽ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ജീവിതം ആണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ ജറെമിയാ 24-25, ദാനിയേൽ 6-7, സുഭാഷിതങ്ങൾ 16:5-8]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാസം #യൂദാ വിപ്രവാസം #യഹോയാക്കിമിൻ്റെ വാഴ്ച #ക്രോധത്തിൻ്റെ പാനപാത്രം #വീഞ്ഞു ചഷകം #സിംഹക്കുഴി #നിരോധനാജ്ഞ #മുദ്രമോതിരം #മാലാഖ #പേർഷ്യക്കാരനായ സൈറസ് #നാല് മൃഗങ്ങളുടെ ദർശനം #മനുഷ്യപുത്രൻ #പുരാതനനായവൻ.