ദിവസം 181: കർത്താവിൽ സമ്പൂർണ്ണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദായിലെയും ഇസ്രായേലിലെയും ഏതാനും രാജാക്കന്മാരുടെ ഭരണകാല വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, യോനാ പ്രവാചകനെ കർത്താവ് നിനെവേയിലേക്കുള്ള ദൗത്യത്തിന് അയക്കുമ്പോൾ യോനാ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും യോനായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. യോനായെപ്പോലെ മുൻവിധികളുമായി ജീവിക്കാതെ കർത്താവിനു സമ്പൂർണമായി സമർപ്പിക്കാൻ മോശയെപ്പോലെ സർവ്വ സന്നദ്ധനായ, ദൈവത്തിന് എന്തും വിട്ടു കൊടുക്കാൻ സദാ തയ്യാറുള്ള ഒരു പ്രവാചകനായി ഞങ്ങളെത്തന്നെ സമർപ്പിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 രാജാക്കന്മാർ 15, യോനാ 1-4, സങ്കീർത്തനങ്ങൾ 138]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Jonah #Psalm #2 രാജാക്കന്മാർ #യോനാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible