ദിവസം 168: ദുഷ്ടന്മാരായ രാജാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

പ്രവാചക ശബ്ദത്തിന് ചെവികൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ആഹാബ്, യഹോറാം, അഹസിയാ, അത്താലിയാ രാജ്ഞി തുടങ്ങിയവരുടെ കിരാതഭരണവും അധമപ്രവർത്തികളും അവർക്കു ദൈവം കൊടുത്ത ശിക്ഷകളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ചുവടുകൾ ദൈവവഴിയിൽ നിന്ന് പിഴയ്ക്കുമ്പോൾ, നമ്മെ ദൈവദിശയിലേക്കു തിരിച്ചുവിടാൻ ഓരോ പ്രവാചകർ, മനസ്സാക്ഷിയുടെ രൂപത്തിലും സഹജീവികളുടെ രൂപത്തിലും ദൈവവചനമായും നമ്മുടെ ജീവിതപരിസരങ്ങളിലുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്താൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[1 Kings 21, 2 Chronicles 21–22, Song of Solomon 7, 1 രാജാക്കന്മാർ 21, 2 ദിനവൃത്താന്തം 21-22, ഉത്തമഗീതം 7]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നാബോത്ത് #Naboth #ആഹാബ് #Ahab #ജസെബെൽ #Jezebel #ഏലിയാ #Elijah #യഹോറാം #Yahoram #അഹസിയാ #Ahazia #അത്താലിയാ #Athalia