ദിവസം 136: അബ്‌സലോമിൻ്റെ ദാരുണാന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നിട്ടും മകൻ അബ്‌സലോമിനെ യോവാബും സംഘവും വധിക്കുന്നതും ഈ വിവരം ദാവീദിനെ അറിയിക്കുന്നതുമായ ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. തൻ്റെ തന്നെ പാപപ്രവൃത്തികൾമൂലം കൂടെയുള്ള ആരുടെയും സ്വഭാവദൂഷ്യങ്ങളെ തിരുത്താനുള്ള ധാർമികമായ ബലം കിട്ടാതിരുന്ന ദാവീദിൻ്റെ അനുഭവം, ക്രിസ്തുവിലൂടെ വെളിപ്പെട്ട മഹാകാരുണ്യത്തിലേക്ക് തിരിയാനും സത്യസന്ധമായി അനുതപിക്കാനും തെറ്റുതിരുത്തി ക്രിസ്തുവിൽ ഒരു ജീവിതം ആരംഭിക്കാനുമുള്ള ക്ഷണമാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.

[ 2 സാമുവൽ 18, 1 ദിനവൃത്താന്തം 23, സങ്കീർത്തനങ്ങൾ 37]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #യോവാബ് #അബിഷായി #അബ്സലോം #അഹിബാസ് #കുഷി