ദിവസം 106: സാവൂളിനെ രാജാവായി തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 സാമുവൽ 9, സുഭാഷിതങ്ങൾ 6: 23-35]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan 1 #സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # സാവൂൾ #Saul #കിഷ് #Kish #ബെഞ്ചമിൻഗോത്രം #Tribe of Benjamin