ദിവസം 103: യേശു പിതാവിലേക്കുള്ള വഴി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിൻ്റെ മാതൃക നൽകിയ യേശു പുതിയൊരു കല്പന നൽകുന്നു; 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'. നമ്മുടെ സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും ദിവ്യകാരുണ്യത്തോട് കൂടുതൽ സ്നേഹമുള്ളവരായി ജീവിക്കാനും നമുക്ക് സാധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[യോഹന്നാൻ 13-15, സുഭാഷിതങ്ങൾ 6:6-11]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദിവ്യകാരുണ്യം #Divine mercy #പാദം #foot washing #കോഴി കൂകൽ #Cock crowing #ആശ്വാസകൻ #comforter