ദിവസം 100: യേശു ജീവൻ്റെ അപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യോഹന്നാൻ്റെ സുവിശേഷത്തിൽ, വ്യക്തിപരമായി യേശുവിനെ മുട്ടി രക്ഷ അനുഭവിക്കുന്ന സമരിയക്കാരി സ്ത്രീ, രാജസേവകൻ, ബേത്‌സഥാകുളക്കരയിലെ രോഗി എന്നിവരെപ്പറ്റിയുള്ള ഭാഗങ്ങളും അപ്പം വർധിപ്പിച്ച അദ്‌ഭുതവും യേശു വെള്ളത്തിനുമീതെ നടക്കുന്നതും ഇന്ന് ശ്രവിക്കാം. ഈ വചനവായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായ മാറ്റങ്ങളെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിച്ചാൽ യഥാർത്ഥത്തിൽ ഈശോയുടെ സ്നേഹം അനുഭവിക്കാൻ കഴിയും എന്നതിനെക്കുറിച്ചും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[യോഹന്നാൻ 4-6, സുഭാഷിതങ്ങൾ 5:7-14]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫരിസേയർ #pharisee #കിണർ #well #തളർവാതരോഗി #paralytic #മല #mountain #ബാർലിയപ്പം #barley bread #മീൻ #fish #മാംസം #meat #രക്തം #ബ്ലഡ്‌ #സാവൂൾ #ദാവീദ് #ജെസ്സേ #ഫിലിസ്ത്യർ #ഇസ്രായേല്യർ #ഗോലിയാത്ത് #ഏലിയാബ്