ദിവസം 93: ന്യായാധിപനായി സാംസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സാംസൻ്റെ ജനനവും ജീവിതത്തിൻ്റെ തുടക്കവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഒരാളുടെയും വീഴ്ച ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല എന്നും അത് ചെറിയ ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധകൊണ്ട് ഒടുവിൽ വലിയൊരു പതനത്തിലേക്കെത്തി നിൽക്കുന്നതാണ് എന്നും, സാംസൻ്റെ പതനം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ന്യായാധിപൻമാർ 12-15, സങ്കീർത്തനങ്ങൾ 146]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എഫ്രായിംകാർ #അമോന്യർ #ഗിലയാദ് #ജഫ്താ #ഇസ്ബാൻ #ഏലോൺ #അബ്മോൻ #സാംസൻ #മനോവ #നാസീർ #ഏത്താംപാറ.