ദിവസം 87: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ നിർണ്ണയിക്കുന്നതും സങ്കേതനഗരങ്ങൾ നീക്കിവെയ്ക്കുന്നതും ലേവായർക്കു താമസിക്കാൻ പട്ടണങ്ങളും കന്നുകാലികൾക്ക് മേച്ചിൽസ്ഥലങ്ങളും തീരുമാനിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും നമ്മൾ കാണിക്കുന്ന വിശ്വസ്തതക്ക്‌ തലമുറ തലമുറകളിലേക്കു നല്ല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന ചിന്ത ഡാനിയേൽ അച്ചൻ പങ്കുവെയ്ക്കുന്നു.

[ജോഷ്വ 19-21, സങ്കീർത്തനങ്ങൾ 131]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Joshua #Psalm # ജോഷ്വ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ശിമയോന്യർ, യഹൂദ്യർ #സെബുലൂന്യർ #ഇസാക്കർ #ആഷേര്യർ #നാഫ്താല്യർ #ദാന്യർ #എലെയാസർ #ജോഷ്വ #റൂബൻ #ബെഞ്ചമിൻ #കെപാത്യർ #എഫ്റായിം #ഗർഷോന്യർ #മെറാര്യർ #സെബുലൂൺ