ദിവസം 71: ബാലാമിൻ്റെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേല്യരെ ശപിക്കാൻ ബാലാക് നിയോഗിച്ച ബാലാം കർത്താവിൻ്റെ നിർദേശമനുസരിച്ച് അവരെ അനുഗ്രഹിക്കുന്നു. വിവാഹജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങളും നിർദേശങ്ങളും ഇന്ന് നാം വായിക്കുന്നു. പാവപ്പെട്ടവൻ്റെ നിലവിളികൾക്കു നേരെ കണ്ണും കാതും അടക്കാതിരിക്കാനും അനാഥൻ്റെയും അഗതിയുടെയും വിധവയുടെയും പരദേശിയുടെയും നിലവിളികൾക്ക് കാരണം ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[സംഖ്യ 23, നിയമാവർത്തനം 24-25, സങ്കീർത്തനങ്ങൾ 106]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാലാക് #ബാലാം