ദിവസം 29: മോശ ഈജിപ്തിലേക്ക് മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു.

പുറപ്പാട് 4-5, ലേവ്യർ 4, സങ്കീർത്തനങ്ങൾ 46

— BIY INDIA —

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ# moses# അഹറോൻ #Aaron #ഈജിപ്ത് #egypt #ഇസ്രായേൽ #israel #സിപ്പോറ #zipporah #അടയാളങ്ങൾ #God gives Moses miraculous power #അഹറോൻ്റെ നിയമനം #മോശ തിരിയെ ഈജിപ്തിലേക്ക് #Moses returns to Egypt #ഫറവോയുടെ പ്രതികരണം